എല്ലാ ചോദ്യത്തിനും ഉത്തരം അറിയില്ലെങ്കിലും ഏതെങ്കിലും ഒരു ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നാൽ മാത്രമേ Submit ചെയ്തതിന് ശേഷം നിങ്ങൾക് കിട്ടിയ Score ന് ഒപ്പം നിങ്ങൾ തെറ്റായി രേഖപ്പെടുത്തിയ എല്ലാ ചോദ്യത്തിന്റെയും ശരി ഉത്തരം കാണാൻ കഴിയൂ.
☼►ഏറ്റവുമധികം കടൽത്തിത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
Correct!
Wrong!
☼►ഭാഭാ ആറ്റോമിക് റിസർച് സെന്റർ സ്ഥിതി ചെയ്യുന്നത്:
Correct!
Wrong!
☼►ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?
Correct!
Wrong!
☼►ടാനിൻ ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ്?
Correct!
Wrong!
Advertisement
☼►"ബ്രിട്ടീഷ് ഇന്ത്യയിലെ" ആദ്യ ഗവർണ്ണർ ജനറൽ?
Correct!
Wrong!
☼►"വാഗൺ ട്രാജഡി" യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?
Correct!
Wrong!
☼►കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല?
Correct!
Wrong!
☼►അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയിൽ സെഞ്ചുറി നേടിയ ഏക താരം?
Correct!
Wrong!
Advertisement
☼►കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം?
Correct!
Wrong!
☼►കോട്ടക്കൽ ശിവരാമൻ, കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത്?
Correct!
Wrong!
☼►നൈറ്റിനാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ്?
Correct!
Wrong!
☼►ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം?
Correct!
Wrong!
Advertisement
☼►ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര്?
Correct!
Wrong!
☼►ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചത് ആര്?
Correct!
Wrong!
☼►ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പുറപ്പെട്ടത്?
Correct!
Wrong!
☼►ഇന്ത്യയുടെ തെക്കുഭാഗത്ത് കിടക്കുന്ന അയൽരാജ്യം?
Correct!
Wrong!
Advertisement
☼►ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?
Correct!
Wrong!
☼►രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത?
Correct!
Wrong!
☼►ISRO യുടെ ചെയർമാൻ?
Correct!
Wrong!
☼►ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ്?
Correct!
Wrong!
Kerala PSC Lower Division Clerk – LDC Mock Test
YOU FAILED!
You weren't even close... Carry on!
Close enough!
You were even close... Carry on!
You are Genius!
You are Genius!
Share your Results: