KeralaKOLLAMKottayamOff-Campus

മെഗാ ജോബ് ഫെയർ | തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം❗️?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി 2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കാസർഗോഡ്ജില്ലകളിൽ തൊഴിൽ മേള നടക്കും.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തൊഴിൽ മേളയിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. ഐ ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ , ടെക്നിക്കൽ , മാനേജ്മെൻറ് , സെയിൽസ് , മാർക്കറ്റിംഗ്, ഓഫീസർ രജിസ്ട്രേഷൻ തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഉണ്ട് .

നിയുക്തി 2021 – എറണാകുളം

  • Date: 11/12/2021
  • Venue: St.Paul’s College Kalamassery. 04842422458

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – തിരുവനന്തപുരം

  • Date: 11/12/2021
  • Venue: University College of Engineering, Kariavattom. 04712476713

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – പാലക്കാട്

  • Date: 11/12/2021
  • Venue: Victoria College, Palakkad 04912505204

നിയുക്തി 2021 – കൊല്ലം

  • Date: 18/12/2021
  • Venue: Fatima Mata National College, Kollam 04742746789

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – കോഴിക്കോട്

  • Date: 18/12/2021
  • Venue: Govt. Engineering College, Westhill, Kozhikode  04952370179Govt. Engineering College, Westhill, Kozhikode  04952370179

നിയുക്തി 2021 – കോട്ടയം

  • Date: 18/12/2021
  • Venue: Baselius College, Kottayam. 04812560413

നിയുക്തി 2021 – തൃശ്ശൂർ

  • Date: 20.12.2021
  • Venue: St. Thomas College, Thrissur. 04872331016

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

നിയുക്തി 2021 – മലപ്പുറം

  • Date: 22/12/2021
  • Venue: Ma’din Polytechnic College, Malappuram. 04832734904

നിയുക്തി 2021 – പത്തനംതിട്ട

  • Date: 23/12/2021
  • Venue: MACFAST College, Thiruvalla 04682222745

നിയുക്തി 2021 – കാസർകോഡ്

  • Date: 08/01/2022
  • Venue: Nehru Arts & Science College, Kanhangad 04994255582

ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://jobfest.kerala.gov.in/reg/new

പ്ലസ്ടു അല്ലെങ്കിൽ ഐടിഐ മിനിമം യോഗ്യതയുള്ള, 35 വയസ്സിന് അകത്തുള്ള എല്ലാ ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.

Show More

Leave a Reply

Related Articles

Back to top button
A2Z JOBZONE Would you like to receive notifications on latest updates? No Yes